Morning News RoundUp | Nipah Virus : കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക്? | IPL Qualifier 2

2018-05-25 148

തീരെ പരിചയം പോലുമില്ലാത്ത തരത്തിലുള്ള പകർച്ച വ്യാധികൾ പടരുമ്പോൾ പൊതുജനം വളരെ പെട്ടെന്ന് പരിഭ്രാന്തരാകാൻ സാധ്യതയുണ്ട്. ഏത് സോഴ്സിൽ നിന്നുള്ള വിവരങ്ങളാണ് ആധികാരികം എന്ന് പോലും തിരിച്ചറിയപ്പെടാതെ പോകാം. വ്യാജ വൈദ്യന്മാർ അടക്കമുള്ളവർക്ക് കച്ചവടം കൂട്ടാൻ പറ്റിയ സമയം കൂടിയാണിത്.
IPL Qualifier 2 : Kolkata will face Hyderabad today
#IPLPlayoff #SRHvKKR #NewsRoundUP